എപ്പോഴാണ് ഡയാലിസിസ് വേണ്ടിവരുന്നത്? സൂചനകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഏവ? ……

വൃക്കരോഗമുള്ളവരുടെ എണ്ണം കൂടിവരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമിത ബി.പി.യും നിയന്ത്രണത്തിലല്ലാത്ത പ്രമേഹവുമാണ് 80 ശതമാനം വൃക്കരോഗങ്ങൾക്കും കാരണമാകുന്നത്. ഇത്തരത്തിൽ വൃക്കസ്തംഭനമുണ്ടായാൽ വളരെ പെട്ടെന്നുതന്നെ വൃക്ക മാറ്റിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ വൃക്ക ലഭിക്കാനുള്ള ബുദ്ധിമുട്ടുമൂലം പലർക്കും അത് സാധിക്കാറില്ല. ഡയാലിസിസ് വേണ്ടിവരുന്നത് …… പ്രധാനമായും രണ്ട് സാഹചര്യത്തിലാണ് ഡയാലിസിസ് വേണ്ടിവരുന്നത്. അക്യൂട്ട് കിഡ്‌നി ഇൻജുറി: വൃക്കകൾ പെട്ടെന്ന് തകരാറിലായി ഡയാലിസിസ് വേണ്ടിവരുന്ന അവസ്ഥയാണിത്.അക്യൂട്ട് കിഡ്‌നി ഇൻജുറി എന്ന് ഇത് അറിയപ്പെടുന്നു. മറ്റ് അസുഖങ്ങളൊന്നുമില്ലാത്ത ആളുകളിൽ ചില സാഹചര്യങ്ങൾമൂലം […]